വയനാട് മാർച്ച് 16: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേർന്നു. യോഗത്തില്‍ കൊറോണ വ്യാപനം, രോഗ ലക്ഷണം, സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് …