പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 ഉം, ആയമാരുടേത് 22,500 ഉം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി. വര്‍ധന മാര്‍ച്ചില്‍ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യണമെന്നും ഓള് കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും …
പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി Read More