
റിപ്പോര്‍ട്ട്
50 ലക്ഷം രൂപയുടെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് നല്കി വയോധിക
By ന്യൂസ് ഡെസ്ക്
•
April 6, 2022
ഡെറാഡൂണ്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. ഡെറാഡൂണ്‍ സ്വദേശിയായ പുഷ്പ മുന്‍ജിയാല്‍(78) ആണു തന്റെ സമ്പാദ്യമെല്ലാം രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവച്ചത്. 50...
Read full story
