പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി ഏപ്രിൽ 25: പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറ‍യുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം …

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി Read More

പ്രവാസികൾക്ക് നാട്ടിൽനിന്നും മരുന്നെത്തിക്കാൻ നോർക്ക റൂട്ട്സ്

തിരുവനന്തപുരം ഏപ്രിൽ 18: പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും ജീവന്‍ രക്ഷാമരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക. മരുന്നുകള്‍ അയയ്ക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ …

പ്രവാസികൾക്ക് നാട്ടിൽനിന്നും മരുന്നെത്തിക്കാൻ നോർക്ക റൂട്ട്സ് Read More

പ്രവാസികൾ നാട്ടിലെത്തുമ്പോൾ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

ന്യൂഡൽഹി ഏപ്രിൽ 17: പ്രവാസി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സുരക്ഷിതമായി ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം. സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനുമുന്‍പ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 -100 …

പ്രവാസികൾ നാട്ടിലെത്തുമ്പോൾ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി Read More

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള പദ്ധതി തയ്യാറായി

ന്യൂഡൽഹി ഏപ്രിൽ 16: കൊറോണ രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറായി. കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും വിഷയത്തില്‍ ചര്‍ച്ച നടത്തി. ഓരോ സംസ്ഥാനങ്ങളും ഒരുക്കിയ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ …

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള പദ്ധതി തയ്യാറായി Read More