നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രത്തിന് ദുര്‍ഗ്ഗാദത്ത അവാര്‍ഡ്

March 4, 2021

കൊച്ചി: കവി കെഎന്‍ ദുര്‍ഗ്ഗാദത്ത ഭട്ടതിരിയുടെ സ്മരണക്കായി തപസ്യ കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പ്രശാന്ത് ബാബു കൈതപ്രത്തിന് സമ്മാനിക്കും. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചതാണീവിവരം. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. …