കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ വീട്ടമ്മയുടെ കട തുറക്കാൻ സഹായവുമായി എംഎ യൂസഫലി

July 18, 2021

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കട വാടക കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ ഇടപെടലുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി. പ്രസന്ന നല്‍കാനുള്ള വാടക കുടിശിക മുഴുവന്‍ തിങ്കളാഴ്ച തന്നെ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ക്കുമെന്ന് യൂസഫലി അറിയിച്ചു. …

ഒ​രേ​ ​ചി​ഹ്ന​ത്തി​ല്‍​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്ക് മത്സരിക്കുന്നത് അ​മ്മ​യും​ ​മ​ക​ളും​

November 25, 2020

​പ​ത്ത​നം​തി​ട്ട​: ​ഒ​രേ​ ​ചി​ഹ്ന​ത്തി​ല്‍​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്ക് മത്സരിക്കുന്നത് അ​മ്മ​യും​ ​മ​ക​ളും​. അ​രി​വാ​ള്‍​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്രം ​ചി​ഹ്നത്തിൽ ഇ​ട​തു​പ​ക്ഷ​ പാനലില്‍ പ​ന്ത​ളം,​ ​കോ​ന്നി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേക്ക് ​മ​ത്സ​രി​ക്കുന്നത് വ​ള്ളി​ക്കോ​ട് ​പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍​ ​പി.​ആ​ര്‍.​ ​രാ​ജ​ന്റെ​ ​ഭാ​ര്യ​ ​പ്ര​സ​ന്ന​യും​ ​മ​ക​ള്‍​ ​അ​ശ്വ​തി​ ​വി​നോ​ജുമാണ്. ​ ​ …

തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

June 27, 2020

തൃശൂര്‍: തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. അരിമ്പൂര്‍ എറവ് ചാലാപ്പിള്ളി പ്രസന്ന(49)യാണ് മരിച്ചത്. വീടിനുള്ളിലാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്തിക്കാട് എസ്ഐ കെ എസ് സുശാന്തിന്റെ …