തൃശ്ശൂർ: സംഭാവനകള്‍ സ്വീകരിക്കുന്നില്ല July 29, 2021 തൃശ്ശൂർ: തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പുതിയതായി ആരംഭിച്ച പ്രാണാ എയര്‍ ഫോര്‍ കെയര്‍ പദ്ധതിയ്ക്കായി സംഭാവനകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.