രാഷ്ട്രീയക്കാരനായ ഗോവന്‍ മുഖ്യമന്ത്രി ജന്മദിനത്തില്‍ ഡോക്ടറുടെ വേഷത്തില്‍

April 25, 2020

ഗോവ: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡോക്ടറാണ്. രാഷ്ട്രീയക്കാരന്റെ വേഷം അണിഞ്ഞപ്പോള്‍ ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചു. പത്ത് വര്‍ഷത്തിലധികമായി ഡോക്ടര്‍ ജോലി ഉപേക്ഷിച്ചിട്ട്. എന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് ഗോവയിലും എത്തിയപ്പോള്‍ അദ്ദേഹം വീണ്ടും ഡോക്ടറുടെ കുപ്പായം അണിഞ്ഞ് രോഗികള്‍ക്കടുത്തെത്തിയിരുന്നു. …