പത്തനംതിട്ട: സ്വീപ്പര്‍ നിയമനം

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം  വെളളപേപ്പറില്‍  തയ്യാറാക്കിയ  അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം …

പത്തനംതിട്ട: സ്വീപ്പര്‍ നിയമനം Read More

പത്തനംതിട്ട: കരുതല്‍ ജനകീയ മഴക്കാലപൂര്‍വ ശുചീകരണം: പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു

പത്തനംതിട്ട: കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ രണ്ടാംദിനം പത്തനംതിട്ട ജില്ലയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, പൊതുജനങ്ങളും ശുചീകരണത്തില്‍ പങ്കാളികളായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, …

പത്തനംതിട്ട: കരുതല്‍ ജനകീയ മഴക്കാലപൂര്‍വ ശുചീകരണം: പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു Read More

അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ കോന്നിയിൽ കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്ററുകള്‍

പത്തനംതിട്ട: കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനും കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍. റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്റര്‍ കോന്നിയ്ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കെപിസിസി വിഷയത്തില്‍ ഇടപെടണമെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് …

അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ കോന്നിയിൽ കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്ററുകള്‍ Read More