
നാരീശക്തി പുരസ്കാര ജേതാവ് ഭാഗീരഥിയമ്മ അന്തരിച്ചു
കൊല്ലം : അക്ഷര മുത്തശിയും, നാരീശക്തി പുരസ്കാര ജേതാവുമായ ഭാഗീരഥിയമ്മ അന്തരിച്ചു. 107 വയസായിരുന്നു. 2021 ജൂലൈ 21 രാത്രിയോടെയായിരുന്നു അന്ത്യം. 105-ാം വയസില്‍ നാലാംക്ലാസ് തുല്യതാപരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു ഭാഗീരഥിയമ്മ. കൊല്ലം തൃക്കുരുവാ പഞ്ചായത്തിലെ …