ബാലഭാസ്ക്കറിൻ്റെ മരണത്തിൽ അന്വേഷണം ഊർജിതം കലാഭവൻ സോബിയ്ക്കും പ്രകാശൻ തമ്പിയ്ക്കും നുണ പരിശോധന
തിരുവനന്തപുരം: ബാലഭാസ്ക്കറിൻ്റെ അപകട മരണത്തിലെ ദുരൂഹത നീക്കാൻ കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സിബിഐ. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും. അപകടത്തിന് സാക്ഷിയായിരുന്നുവെന്നും ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു എന്നുമാണ് കലാഭവൻ …