മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍

December 26, 2020

ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല. …