തേങ്കുറുശ്ശി ദുരഭിമാനക്കൊല, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത

December 29, 2020

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. നീതി കിട്ടാൻ ഏതറ്റം വരെയും പോവുമെന്നും ഹരിത വ്യക്തമാക്കി. ഇനിയുള്ള തൻ്റെ പോരാട്ടം ഭർത്താവിനെ കൊന്ന അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും ശിക്ഷ വാങ്ങിക്കൊടുക്കാനാണെന്നും …