
തിരുവനന്തപുരം | ‘കേവല ദാരിദ്ര്യവിമുക്ത കേരളം’ എന്ന പ്രമേയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത...
