മുന്‍ കാമുകന്‍റെ മുഖത്ത് ആസിഡ്‌ ഒഴിച്ച യുവതിക്കെതിരെ പോലീസ്‌ കേസെടുത്തു

September 6, 2020

ഹൈദരാബാദ്‌: തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്‌തതില്‍ പ്രകോപിതയായ യുവതി മുന്‍ കാമുകന്‍റെ മുഖത്ത്‌ ആസിഡൊഴിച്ചു. ആന്ധ്ര പ്രദേശിലെ കൂര്‍നൂര്‍ ജില്ലയിലാണ്‌ സംഭവം. ഒരു പലവ്യജ്ഞന കടയിലെ ജീവനക്കാരനായ നാഗേന്ദ്രക്ക്‌ നേരേയായിരുന്നു ആക്രമണം. ഗുരതരമായി പൊളളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. …