കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം : പോത്തീസിനെതിരെ നടപടി

August 8, 2021

കൊച്ചി : കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം നടത്തിയ എറണാകുളം പോത്തീസ്‌ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടി . ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാകിനേഷന്‍ ചെലവ്‌ വഹിക്കാന്‍ പോത്തീസിന്‌ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ്‌ നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ പോത്തീസിന്റെ …

പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ

August 5, 2021

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്