പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി; വകുപ്പുകളിലെ തലവന്മാരും ഉദ്യോഗസ്ഥന്മാരും വിദേശ എംബസികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. സർക്കാർ വിലക്കിയിരുന്നു

August 15, 2020

തിരുവനന്തപുരം:പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ടോ, സംസ്ഥാന വകുപ്പുതല ഉദ്യോഗസ്ഥന്മാർ നേരിട്ട് വിദേശഎംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ലോകായുക്ത പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പൊതുഭരണ വകുപ്പ് സെക്രട്ടറി കൃഷ്ണഭട്ട് റിപ്പോർട്ട് നൽകി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ട്. സർക്കാരിൻറെ വിവിധ വകുപ്പുകളിലെ തലവന്മാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലെ …