മുന്‍ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന.
തിരുവനന്തപുരം: താനൂര്‍ കസ്‌റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മുന്‍ എസ്.പി.യെ ചോദ്യം ചെയ്‌തതെന്നാണ് വിവരം. .പി.വി.അന്‍വര്‍ എംഎല്‍എയുമായുളള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിലാണ് ചോദ്യം …