കോവിഡ് 19: കര്‍ണാടകയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

March 17, 2020

ബംഗളൂരു മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ മരിച്ച 76കാരനെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തിയ ഇയാള്‍ മാര്‍ച്ച് 12നാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാളായിരുന്നു അദ്ദേഹം. 76കാരനെ ചികിത്സിച്ച …