പോഷണ്‍ അഭിയാന്‍; ദേശീയ അവാര്‍ഡുകള്‍ ദലായി ജില്ലയ്ക്ക്

August 28, 2019

അംമ്പാസ്സ ആഗസ്റ്റ് 28: പ്രധാനമന്ത്രിയുടെ പോഷണ്‍ അഭിയാന്‍റെ വിജയകരമായ നിര്‍വ്വഹണത്തിന് ത്രിപുരയിലെ ദലായി ജിയയ്ക്ക് ദേശീയ അവാര്‍ഡ്. ജില്ലാ-ബ്ലോക്ക് തലത്തിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആഗസ്റ്റ് 23ന് അവാര്‍ഡ് പ്രഖ്യാപിച്ചത്.