
ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍
പോര്‍ട്ട്ഓഫ് സ്‌പെയിന്‍: ഇന്ത്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ഷിമ്റോണ്‍ ഹെറ്റ്മയറിനെ തിരിച്ചുവിളിച്ചു. ഒരു വര്‍ഷത്തോളമായി ഹെറ്റ്മെയര്‍ കരീബിയന്‍ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ കളിച്ചതിനുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കു ഹെറ്റ്‌മെയര്‍ എത്തുന്നത്. …
ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍ Read More