കോവിഡ് 19: മൂന്നാര്‍ ടീകൗണ്ടി ഹോട്ടല്‍ മാനേജരുടെ വീഴ്ച, നടപടിക്ക് ശുപാര്‍ശ

March 16, 2020

ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാര്‍ കെടിഡിസി ടീകൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ലാ കളക്ടര്‍. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജര്‍ക്കെതിരെ വിമര്‍ശനം. മാനേജര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. …