ബംഗാൾ: യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം. ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദിതയെയും മൈനകിനെയും ബംഗാളിലെ വസതികളില്‍നിന്നാണ് ബിധനഗര്‍ പൊലീസ് 01/08/2021 ഞായറാഴ്ച അറസ്റ്റ് …