
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കാന്‍ പോലീസിന്റെ മൂന്ന് സംഘങ്ങള്‍
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ തെളിവെടുക്കുന്നതിനായി പോലീസിന്റെ മൂന്നു സംഘങ്ങളെ നിയമിച്ചു. അന്വേഷണ സംഘങ്ങള്‍ പരസ്പരം ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത ഞായറാഴ്ചക്കുളളില് പ്രധാന തെളിവുകള്‍ ശേഖരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. 2014 മുതല്‍ തന്നെ സ്ഥാപനം നഷ്ടത്തിലായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്റെയും തട്ടിപ്പ് പുറത്തുവന്നതിനെ …