ഓൺലൈൻ ക്ലാസിന് സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്ത് വീണ്ടും ആത്മഹത്യ, ഇതുവരെ പൊലിഞ്ഞത് നിരവധി ജീവനുകൾ

September 10, 2020

കൊൽക്കട്ട: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ പശ്ചിമബംഗാളിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബംഗാളിലെ ജൽപായ്ഗുരിയിൽ ഇന്നലെയാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ 20 കാരിയെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനായിരുന്നു. സ്മാർട് ഫോൺ …