ഫൈനല്‍ കാണാതെ സിന്ധു പുറത്ത്

July 31, 2021

ടോക്കിയോ: ബാഡ്മിന്റണില്‍ ഫൈനല്‍ കാണാതെ പി വി സിന്ധു പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് തോറ്റാണ് താരം ഫൈനല്‍ കാണാതെ പുറത്തായത്. സ്‌കോര്‍ 21-18, 21-12. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യിങ് …