വർഷങ്ങൾക്കുശേഷം മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് പൂജ ബത്ര

October 30, 2021

ഹംഗറി : വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല . ഹംഗറിയിൽ നിന്നും മമ്മുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയെ കണ്ടു മുട്ടിയ പങ്കുവെക്കുകയാണ് പൂജ ബത്ര . മേഘം എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിയും പൂജ ബത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു. തനിക്ക് …