കടലിൽ തുടരെ അപകടങ്ങൾ മുന്നറിയിപ്പ് ലംഘിക്കരുതെന്ന് അധികൃതർ

September 7, 2020

മലപ്പുറം: മലപ്പുറത്ത് നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനിയില്‍ നിന്നും ആറ് പേരുമായി പോയ ബോട്ട് നാട്ടികയ്ക്ക് സമീപം വച്ച്‌ ഇന്ധനം തീര്‍ന്ന് നടുക്കടലില്‍ കുടുങ്ങി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്.പൊന്നാനിയില്‍ ഫൈബര്‍ വള്ളം …