പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറിന് ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡ് .

September 27, 2019

പുതുച്ചേരി സെപ്റ്റംബർ 27: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗുർമീത് സിങ്ങിന് “ലൈഫ് ടൈം അച്ചീവ്മെൻറ്” അവാർഡ് നാസ് ഇന്റർനാഷണൽ ഗേറ്റ്‌വേ ഇന്ത്യ സെക്ഷൻ ഗവേണിംഗ് ബോർഡ് നൽകി. നവി മുംബൈയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിലെ കോർകോൺ 2019 ഇന്റർനാഷണൽ …