പത്തനംതിട്ട: ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

September 24, 2021

പത്തനംതിട്ട: പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. ഫോണ്‍: 7025403130.