ഡെന്റൽ കൗൺസിലിൽ തിരഞ്ഞെടുപ്പ്

January 17, 2022

കേരള ഡെന്റൽ കൗൺസിലിലേക്കുള്ള അംഗങ്ങളെയും ഇന്ത്യൻ ഡെന്റൽ കൗൺസിലിലേക്കുള്ള പ്രതിനിധിയേയും തിരഞ്ഞെടുക്കുന്നതിന്റെ വിശദാംങ്ങൾ ജനുവരി ഏഴിന് 113-ാം നമ്പർ കേരളാ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. നാമനിർദ്ദേശ പത്രിക കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. ഫെബ്രുവരി 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പോളിങ് …

കനത്ത സുരക്ഷയില്‍ ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി

September 30, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിങ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും. സംസ്ഥാന പോലിസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. …

രണ്ട് ബൂത്തുകളിൽ റീപോളിംഗ് ഡിസംബർ 18 ന്

December 17, 2020

വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച്. സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ  ബൂത്തിലും റീപോളിംഗ് ഡിസംബർ 18 ന് …

ആകാംഷയുടെ മുൾമുനയിൽ രാഷട്രീയ കേരളം, ബുധനാഴ്ച(16/12/2020) 11 മണിയോടെ ഫലമറിയാം

December 16, 2020

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച (16/12/2020) രാവിലെ 8 മണിയോടെ ആരംഭിച്ചു. 11 മണിയോടെ മിക്കയിടത്തും അന്തിമ ഫലമറിയാം . ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷന്റെയും മുഴുവൻ ജില്ലാ പഞ്ചായത്തുകളുടെയും ഫലം …

രാജസ്ഥാൻ വോട്ടെടുപ്പ്: മണ്ടാവ റെക്കോർഡ് 10.35 %, ഖിൻവ്‌സർ- 8.26%

October 21, 2019

ജയ്പൂർ ഒക്‌ടോബർ 21: മണ്ഡാവ നിയമസഭാ മണ്ഡലത്തിൽ 10.35 ശതമാനവും രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ നിയമസഭാ സീറ്റിൽ 8.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് രാജസ്ഥാനിലെ രണ്ട് നിയോജകമണ്ഡലങ്ങളിലും പോളിംഗ് 07.00 മണിക്ക് ആരംഭിച്ചത്. ഈ വർഷം …