
പഞ്ചാബില്‍ തുടര്‍ഭരണം വേണം: രാഷ്ട്രീയ ചാണിക്യന്‍ പ്രശാന്ത് കിഷോറിനെ മുഖ്യോപദേശകനാക്കി അമരീന്ദര്‍
ചണ്ഡീഗഡ്: പഞ്ചാബില്‍ തുടര്‍ഭരണം പിടിക്കാന്‍ നേരത്തെ തന്നെ കരുക്കള്‍ നീക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത് കിഷോറിനെ തന്റെ മുഖ്യോപദേശകനാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. 2017ലും പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയെ ആണ് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം …