ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

December 19, 2021

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ (പി ബി). കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമാണെന്നും ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും പിബി യോഗം വിലയിരുത്തി. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ മാത്രമേ …