കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

April 13, 2020

ജമ്മു ഏപ്രിൽ 13: ജമ്മു കശ്മീരില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വറിലെ താന്‍ഡര്‍ പ്രദേശത്താണ് സംഭവം. പാഷിദ് ഇഖ്ബാല്‍, വിശാല്‍ സിങ് എന്നിവര്‍ക്കായിരുന്നു …