പോലീസ്‌ വാഹനം ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

September 8, 2020

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തുവച്ച്‌ പോലീസ്‌ വാഹനം ആക്രമിക്കുകയും, വാഹനത്തിന്‍റെ ചില്ല്‌ എറിഞ്ഞ്‌ പൊട്ടിക്കുകയും ചെയ്‌ത പ്രതി പോലീസ്‌ കസ്‌റ്റഡിയിലായി. നാലാഞ്ചിറ പനവിള വീട്ടില്‍ ദിലേഷ് കുമാറിന്‍റെ മകന്‍ രഞ്ചു (21) ആണ്‌ പിടിയിലായത്‌. 2019 ഡിസംബറിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം ഉണ്ടായത്‌. …