
പോലീസ് ബറ്റാലിയന്‍ ഉദ്യോഗസ്ഥരെ തെരുവ് നായ്‌ക്കളോടുപമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പോലീസ് ബറ്റാലിയന്‍ ഉദ്യഗസ്ഥരെ തെരുവ് നായ്‌ക്കളോടുപമിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാലുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി കൊല്ലം സിറ്റി വെസ്റ്റ് സ്റ്റേഷന്‍ എസ്‌എച്ച് …