കൊച്ചി: രഹന ഫാത്തിമയുടെ ജാമ്യാപേക്ഷയെ കോടതിയിൽ സംസ്ഥാന സർക്കാർ എതിർത്തു. സ്വന്തം നഗ്ന ശരീരത്തിൽ കുട്ടിയെ കൊണ്ട് ചിത്രം വരച്ച സംഭവം പോക്സോ നിയമപരിധിയിൽ വരും. ചിത്രം വരയ്ക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി 51 ആയിരം ആളുകൾ വീക്ഷിക്കാൻ ഇടയായി. സ്വന്തം …