വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കൾക്ക് വിഷം നൽകി കൊന്ന രണ്ടുപേർ അറസ്റ്റിൽ

October 31, 2021

വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമൻ …