വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹസംവിധായകന്‍ അറസ്റ്റില്‍

July 14, 2020

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളം ഇയാള്‍ തന്നെ പീഡിപ്പിച്ചുവരുകയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സോഷ്യല്‍ …