ന്യൂഡൽഹി ഏപ്രിൽ 6: രാജ്യം കോവിഡ് 19 ഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് പ്രധാനമന്ത്രി കെയർസ് ഫണ്ടിലേക്ക് 52 കോടി രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചു.
ന്യൂഡൽഹി ഏപ്രിൽ 4: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ( എയിംസ് ) ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.