അക്കാദമിക് – വ്യവസായ സ്ഥാപന സഹകരണത്തിന് പദ്ധതിയെന്ന് പി.രാജീവ് എറണാകുളം: ആധുനീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും സർവ്വകലശാലകളും തമ്മിൽ സഹകരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള ബാംബൂ കോർപ്പറേഷനും കൊച്ചി സർവകലാശാലയും ധാരണാപത്രം ഒപ്പിട്ടു. കാർഡിനോളിൽ നിന്ന് ഫിനോൾ …