പുതിയ ബാച്ച് തുടങ്ങി

January 6, 2022

പൊന്നാനിയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ പുതിയ ബാച്ചുകള്‍ ആരംഭിച്ചു.  പ്ലസ് ടു ലെവല്‍, ഗ്രാജ്വേറ്റ് ലെവല്‍ എന്നിങ്ങനെ രണ്ട് ഓഫ്ലൈന്‍ ബാച്ചുകളും ഒരു ഓണ്‍ലൈന്‍ ബാച്ചുമാണുള്ളത്. മൂന്ന് ബാച്ചുകളിലും ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്. ഫോണ്‍: 9946175811, 9633757286, …