പ്ലസ് വൺ വിദ്യാർത്ഥി അമൽകൃഷ്ണയുടെ ആത്മഹത്യ ആരുടെയോ പ്രേരണ മൂലമെന്ന് അമ്മ ശിൽപ

തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥി അമൽകൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അമ്മ ശിൽപ. മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോ പ്രേരിപ്പിച്ചതാണെന്നും ശിൽപ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 2021 മാർച്ച് 18 ന് അമ്മയോടൊപ്പം ബാങ്കിൽ …

പ്ലസ് വൺ വിദ്യാർത്ഥി അമൽകൃഷ്ണയുടെ ആത്മഹത്യ ആരുടെയോ പ്രേരണ മൂലമെന്ന് അമ്മ ശിൽപ Read More