
റിപ്പോര്‍ട്ട്
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
December 21, 2025
ടെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള ആശങ്കകൾക്കിടെയാണ് ഇസ്രയേലിന്റെ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ്...
Read full story
