കോഴിക്കോട്: മണിയൂരിൽ സമഗ്ര ആരോഗ്യ, കായികപദ്ധതിക്കും, ടൂറിസത്തിനും കൂടുതൽ പരിഗണന June 10, 2022 പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 23 വാർഷിക പദ്ധതി പ്രകാരം മണിയൂരിൽ സമഗ്ര ആരോഗ്യ കായിക പദ്ധതിക്കും ടൂറിസത്തിനും കൂടുതൽ പരിഗണന നൽകും. മണിയൂർ പഞ്ചായത്തിലെ വികസന സെമിനാർ കില ഫാക്കൽറ്റി പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ …