ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ വനിതാ വാര്‍ഡ്, പേ വാര്‍ഡുകള്‍, യോഗാ ഹാള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്ക് പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപാ ഉപയോഗിച്ചാണ് ബ്ലോക്കിന്റെ …