കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ സിപിഎമ്മിൽ അമർഷം. കണ്ണൂർ ജില്ലയിലെ ജയരാജൻ അനുകൂലികൾ പിജെ ആർമി എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ജയരാജന് …