കയറ്റുമതിയില്‍ കുതിപ്പ് രേഖപ്പെടുത്തി സപ്തംംബര്‍ മാസം: 5.27 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ കയറ്റുമതി നിരക്ക് 5.27 ശതമാനം വര്‍ധിച്ച് സെപ്റ്റംബറില്‍ 27.4 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ സൂചകമാണിതെന്ന് അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി …
കയറ്റുമതിയില്‍ കുതിപ്പ് രേഖപ്പെടുത്തി സപ്തംംബര്‍ മാസം: 5.27 ശതമാനം വര്‍ധന Read More