ഫോണ്‍ പേയ്ക്കും പ്രൊസസിങ് ഫീ വരുന്നു

October 24, 2021

ന്യൂഡല്‍ഹി: യു.പി.ഐ. ഉപയോഗിച്ചുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ. ഇടപാടുകള്‍ക്ക് രണ്ട് രൂപ വരെയാണ് പ്രൊസസിങ് ഫീസ് ചുമത്തുക. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ നിലവില്‍ ഇടപാടുകള്‍ക്ക് പണം ചുമത്താന്‍ ആരംഭിച്ചിട്ടില്ല. അതേസമയം ചെറിയ തുകയുടെ ഇടപാടുകള്‍ക്ക് …