ലോക്ക് ഡൗൺ ലംഘിച്ചാൽ വെടി വെയ്ക്കും
മനില ഏപ്രിൽ 2:കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവർക്ക് …
ലോക്ക് ഡൗൺ ലംഘിച്ചാൽ വെടി വെയ്ക്കും Read More